🔥 100% Practical AI Masterclass

Create High-Converting Ads & Posters for Your Business Using AI

100% മലയാളത്തിൽ പഠിക്കാം — ഡിസൈനിംഗ് അറിവോ കമ്പ്യൂട്ടറോ ആവശ്യമില്ല, നിങ്ങളുടെ മൊബൈലിൽ തന്നെ ചെയ്യാം.

Enroll Now — Just ₹499
AI Course Preview
AI FILL · MALAYALAM AI DESIGN MASTERCLASS

നിങ്ങളുടെ Business Content ഇനി നിങ്ങൾക്ക് തന്നെ Create ചെയ്യാം

നിങ്ങളുടെ Business-നായി ഏത് Content Create ചെയ്യണം എന്നോ അതിനായി എന്ത് prompt കൊടുക്കണം എന്നോ ഇനി തല പുകയ്ക്കേണ്ട. ഈ കോഴ്സിലൂടെ Smart Prompt ഉപയോഗിച്ച് Logo, Ad Copy, Poster, Product Visual, Realistic Influencer, Social Media Creative, Video Ads എന്നിവ Simple ആയി AI ഉപയോഗിച്ച് Mobile-ൽ തന്നെ Create ചെയ്യാൻ പഠിക്കൂ.

Business Owners, Freelancers, Social Media Creators, AI Content Creation പഠിക്കാൻ ആഗ്രഹിക്കുന്ന Beginners എന്നിവർക്കായി മലയാളത്തിൽ തയ്യാറാക്കിയ Practical AI Course.

100% in MalayalamBeginner Friendly (No Design Skills Needed)Mobile-First WorkflowsFree AI Tools Included
FIRST 50 STUDENTS · ₹499 LAUNCH OFFER
15 Practical Lessons | ഏകദേശം 1.5 മണിക്കൂർ Content | 30 Days Course Access | Malayalam Pre-recorded Video Course

Why AI Fill?

ഒരു Poster അല്ലെങ്കിൽ Promotional Video ഉണ്ടാക്കാൻ ഓരോ തവണയും പണം കൊടുക്കുന്നതിന് പകരം, അത് സ്വയം Create ചെയ്യാൻ പഠിച്ചാലോ?

നിങ്ങളുടെ Business-ന് ഒരു Poster വേണം.

ഒരു Product Creative വേണം.

ഒരു Social Media Post വേണം.

ഒരു Promotional Video വേണം.

ഓരോ തവണയും മറ്റൊരാളെ ആശ്രയിക്കേണ്ടതില്ല.

AI ഉപയോഗിച്ച് നിങ്ങളുടെ Business Content സ്വയം Create ചെയ്യാനുള്ള Practical Workflow പഠിക്കൂ.

What You Will Learn (Course Curriculum)

നിങ്ങളുടെ Business-ന് ആവശ്യമായ Content Skills പഠിക്കൂ.

AI-യെക്കുറിച്ചുള്ള വലിയ Theory അല്ല ഇവിടെ പ്രധാനപ്പെട്ടത്. നിങ്ങളുടെ Business-ന് ആവശ്യമായ Content എങ്ങനെ Create ചെയ്യാം എന്നത് Step-by-Step ആയി Practical ആയി പഠിപ്പിക്കുന്നു.

01. High-Impact Business Posters & Offers

Offers, Announcements, Festive Sales എന്നിവയ്ക്കായി Clean, Professional Posters തയ്യാറാക്കാം.

02. Professional Product Visuals & AI Models

Studio-quality Product Visuals, Promotional Creatives, AI Models എന്നിവ Brand-ന് ചേരുന്ന രീതിയിൽ Create ചെയ്യാം.

03. Short Video Ads & Reels (Hooks, Scripts & Voice)

Hooks, Scripts, AI Voiceover, Short Video Ads, Reels എന്നിവ ഒരു Practical Workflow-ൽ പഠിക്കാം.

The 6-Step Content Workflow

Smart Prompt → നിങ്ങളുടെ Business അല്ലെങ്കിൽ Product Details നൽകുക → Content Create ചെയ്യുക → ആവശ്യമെങ്കിൽ Canva-യിൽ Edit ചെയ്യുക → Social Media-യിൽ Automatic Publish ചെയ്യുക.

കാണുക → Follow ചെയ്യുക → Practice ചെയ്യുക

Step 01

Smart Prompt apply ചെയ്യുക

Step 02

AI model ചോദിക്കുന്ന questions-ന് ആവശ്യമായ Answer നൽകുക

Step 03

അനുയോജ്യമായ AI Tool തിരഞ്ഞെടുക്കുക

Step 04

Poster, Product Visual, Logo അല്ലെങ്കിൽ Video Ad Create ചെയ്യുക

Step 05

Posters മാറ്റം വേണമെങ്കിൽ Canva-യിൽ ആവശ്യമായ Editing നടത്തുക

Step 06

Instagram / Facebook-ൽ Automatic Publish ചെയ്യുക

WHAT’S INCLUDED

ഒറ്റ Tool പഠിക്കുന്ന Class അല്ല. ഒരു Complete Content Workflow ആണ്.

YouTube-ൽ പല Tools വേർതിരിച്ച് Search ചെയ്യേണ്ട Confusion ഒഴിവാക്കി, Malayalam-ൽ ഒരേ Structured Learning Path-ൽ Practical ആയി പഠിക്കാം.

  • Malayalam Pre-recorded Video Course
  • 15 Practical Video Lessons
  • ഏകദേശം 1.5 മണിക്കൂർ Content
  • Smart AI Prompts
  • Poster, Product Visual, Video Ad Workflows
  • Mobile-based Workflows
  • 30 Days Course Access
  • WhatsApp Doubt Support

Free Tools ഉപയോഗിച്ച് തന്നെ തുടങ്ങാം. Paid AI Tools നിർബന്ധമില്ല. Advanced Output ആവശ്യമായപ്പോൾ ചില Paid Tools എങ്ങനെ ഉപയോഗിക്കാം എന്നും കാണിക്കും.

Tools You Will Master

Business Content create ചെയ്യാൻ ഓരോ സാഹചര്യത്തിലും ഏത് tool എങ്ങനെ ഉപയോഗിക്കണം എന്ന practical workflow ആണ് ഈ course-ൽ പഠിക്കുന്നത്.

താഴെ കൊടുത്തിരിക്കുന്നത് ഇപ്പോഴത്തെ workflow-ൽ പരിചയപ്പെടുന്ന പ്രധാന tools ആണ്. AI tools മാറിക്കൊണ്ടിരിക്കാം; അതിനാൽ current tool examples മാറാം, core process ആണ് focus.

Prompt & Content Planning

Ideas, prompts, ad copy, scripts എന്നിവ തയ്യാറാക്കാൻ.

ChatGPTGeminiMeta AI

Posters & Product Visuals

Business posters, product creatives, realistic visuals എന്നിവയ്ക്കായി.

IdeogramRecraft

Design, Voice & Video

Creative edit, voice/audio, short video ads എന്നിവയ്ക്കായി.

CanvaElevenLabsGoogle Flow

Publishing & Scheduling

Instagram / Facebook content planning and publishing workflow.

Meta Business Suite

Paid tools നിർബന്ധമില്ല. Free tools ഉപയോഗിച്ച് തുടങ്ങാം; ആവശ്യമെങ്കിൽ advanced paid options പരിചയപ്പെടുത്തും.

Who Is This Course For?

AI ഉപയോഗിച്ച് സ്വന്തം Content Create ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്.

Business Owners:

സ്വന്തം Business-ന്റെ Posters, Product Creatives, Ads, Social Media Content എന്നിവ സ്വയം Create ചെയ്യാൻ ആഗ്രഹിക്കുന്നവർ.

Freelancers:

AI Design & Content Creation Skills ഉപയോഗിച്ച് കൂടുതൽ Services നൽകാൻ ആഗ്രഹിക്കുന്നവർ.

Social Media Creators:

Businesses-നായി Posters, Creatives, Content, Video Ads എന്നിവ Create ചെയ്യുന്നവർ.

Beginners:

AI അല്ലെങ്കിൽ Design-ൽ മുൻപരിചയം ഇല്ലെങ്കിലും Practical ആയി Content Creation പഠിക്കാൻ ആഗ്രഹിക്കുന്നവർ.

Beginner ആണെങ്കിലും പഠിക്കാം.

AI അല്ലെങ്കിൽ Design-ൽ മുൻപരിചയം ആവശ്യമില്ല.

Course മലയാളത്തിലാണ്. ആവശ്യമായ English Terms Practical ആയി Explain ചെയ്യും.

പ്രധാനപ്പെട്ട പല Workflows-ഉം Mobile-ൽ ചെയ്യാം. Computer അല്ലെങ്കിൽ Advanced Design Software നിർബന്ധമല്ല.

Meet the Creator

MEET THE CREATOR

നമസ്കാരം, ഞാൻ Shefeek.

AI ടൂളുകൾ ഉപയോഗിച്ച് ബിസിനസിനായി Content Create ചെയ്യുമ്പോൾ തുടക്കക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും, AI എളുപ്പത്തിൽ പഠിച്ച് ഉപയോഗിക്കാനും സഹായിക്കാനാണ് AI Fill എന്ന ഈ കോഴ്സ് തയ്യാറാക്കിയത്.

AI-യെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പഠിക്കുക എന്നതല്ല ഇവിടെ ലക്ഷ്യം. നിങ്ങളുടെ ബിസിനസിന് വേണ്ട Logo, Realistic AI Influencers, Amazon, Flipkart പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കാവുന്ന Product Images, Poster Ads-നുള്ള Hook & Ad Copy, Facebook, Instagram പോസ്റ്റുകൾക്കുള്ള Heading, Description & Tags, Video Ads-നുള്ള Scripts, Video Creation Prompts, TTS Prompts, തുടങ്ങിയവ AI ഉപയോഗിച്ച് എങ്ങനെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാം എന്നതാണ് ഇവിടെ പഠിപ്പിക്കുന്നത്.

Frequently Asked Questions (FAQ)

Course സംബന്ധിച്ച സാധാരണ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ.

Design അറിയേണ്ടതുണ്ടോ?

വേണ്ട. Beginner-friendly Step-by-Step Lessons ആണ്.

AI-യെക്കുറിച്ച് മുൻപരിചയം വേണമോ?

വേണ്ട. Basic Level മുതൽ Workflow പഠിക്കാം.

English അറിയണമോ?

വേണ്ട. Course മലയാളത്തിലാണ്.

Computer വേണമോ?

വേണ്ട. പ്രധാനപ്പെട്ട പല Workflows-ഉം Mobile-ൽ ചെയ്യാം.

Paid AI Tools വാങ്ങേണ്ടതുണ്ടോ?

നിർബന്ധമില്ല. Free Tools ഉപയോഗിച്ച് തുടങ്ങാം.

Course Live ആണോ?

അല്ല. Pre-recorded Practical Video Course ആണ്.

Course Access എത്ര ദിവസം ലഭിക്കും?

30 ദിവസം.

Doubt വന്നാൽ എന്ത് ചെയ്യും?

Course Access ഉള്ള സമയത്ത് WhatsApp വഴി Doubts ചോദിക്കാം.

Course ദൈർഘ്യം എത്രയാണ്?

ഏകദേശം 1.5 മണിക്കൂർ.

എത്ര Lessons ഉണ്ട്?

15 Practical Video Lessons.

ഈ Course ആർക്കുവേണ്ടിയല്ല?

Advanced Graphic Design Software മാത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്, Long Theory Classes മാത്രം അന്വേഷിക്കുന്നവർക്ക്, Overnight Business Success അല്ലെങ്കിൽ Guaranteed Income പ്രതീക്ഷിക്കുന്നവർക്ക് ഈ Course അനുയോജ്യമല്ല.

Pricing & Access

FIRST 50 STUDENTS · ₹499 LAUNCH OFFER

നിങ്ങളുടെ Business Content സ്വയം Create ചെയ്യാൻ ഇന്ന് തന്നെ തുടങ്ങൂ.

ആദ്യത്തെ 50 Students-ന് Special Launch Price: ₹499 മാത്രം

First 50 Students-ന്റെ Launch Offer കഴിഞ്ഞാൽ Regular Price ₹999 ആയിരിക്കും.

Price: ₹499
₹499
  • 15 Practical Video Lessons
  • 30 Days Course Access
  • Ready-to-Use Smart AI Prompts
  • WhatsApp Doubt Clearance Support

NEED HELP?

ചേരുന്നതിന് മുമ്പ് സംശയങ്ങളുണ്ടോ?

Course Access ഉള്ള 30 ദിവസവും WhatsApp വഴി Doubts ചോദിക്കാം.

LEARN AI · CREATE CONTENT · GROW YOUR BUSINESS

നിങ്ങളുടെ Business. നിങ്ങളുടെ Product. നിങ്ങളുടെ Content.

AI ഉപയോഗിച്ച് നിങ്ങൾക്ക് തന്നെ Create ചെയ്യാൻ പഠിക്കാം.

Enroll Now — Just ₹499

AI Fill - ലളിതമായി പഠിക്കൂ. ആത്മവിശ്വാസത്തോടെ നിങ്ങളുടെ Business Content സൃഷ്ടിക്കൂ.

ഫോണിൽ എടുത്ത ഫോട്ടോ vs AI Studio Ad

Slider വലിച്ചുനോക്കൂ — വ്യത്യാസം കാണാം. ഇതാണ് നിങ്ങളുടെ ബിസിനസ്സിന് വേണ്ടത്.

BEFORE • Bad Photo
📸
ഫോണിൽ എടുത്ത
blurry ഫോട്ടോ
മോശം lighting
No Edit • Low Quality
AFTER • AI Studio ✨
💎
Premium Perfume
1080x1350 • 12 SEC
← Drag ചെയ്യൂ →

Portfolio & Sample Works

Practical AI content formats covered in the course.

01

Business Poster

Onam Festive Offer PosterFestive Offer

Restaurant & Bakery Promo Creative

02

Product Visual

Jewellery & Apparel AI Model Shoot

Professional product visual and AI model creative

03

Video Ads & Reels

Viral 15-Sec Instagram Reel Ad

Hooks, scripts, voice and short-form video content

💬
AI Fill · ₹499Enroll Now — Just ₹499